o അബുദാബിയിൽ നിര്യാതനായി.
Latest News


 

അബുദാബിയിൽ നിര്യാതനായി.

 


അബുദാബിയിൽ നിര്യാതനായി.




ന്യൂമാഹിയിലെ അഴീക്കൽ പറമ്പത്ത് റാഫി (65) അബുദാബിയിൽ നിര്യാതനായി. 


തലശ്ശേരിയിലെ സി. പുതിയ വീട്ടിൽ അബുവിന്റെയും പറമ്പത്ത് അദബി (അംബി) യുടെയും മകനാണ്. 


ഭാര്യ: കുറുങ്കളത്തിൽ നസ്നി (തലശ്ശേരി).


മക്കൾ: ശബ്നം, നിമ്മി, റീനു. 


മരുമക്കൾ: ഫാറൂഖ്, ഷഹീൻ, ഷാദ് (മൂവരും അബുദാബി). 


സഹോദരൻ: പരേതനായ പറമ്പത്ത് മഹമൂദ്. 


ഖബറടക്കം:  ഇന്ന്  ബുധനാഴ്ച (26/10/2022) അബുദാബിയിൽ നടക്കും.

Post a Comment

Previous Post Next Post