o സൗജന്യ നേത്രപരിശോധന
Latest News


 

സൗജന്യ നേത്രപരിശോധന

 

സൗജന്യ നേത്രപരിശോധന



അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും അഴിയൂർ ഗ്രാമപഞ്ചായത്ത് 13 -ാം വാർഡ് സംയുക്താഭിമുഖ്യത്തിൽ


സൗജന്യ നേത്രപരിശോധന


2022 ഒക്ടോബർ 23 ഞായറാഴ്ച


രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സ്ഥലം- റൈറ്റ് ചോയ്സ് സ്കൂൾ


അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും, അഴിയൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് 2022 ഒക്ടോബർ 23 ഞായറാഴ്ച കാലത്ത് 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ റൈറ്റ് ചോയ്സ് സ്കൂളിൽ വച്ച് നടത്തുന്നു. ഈ അവസരം ഉപയോഗപ്പെടുത്താൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു.


പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനം


വിദഗ്ധ ഡോക്ടർമാർ നേത്രസംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് നിർണയിക്കുന്നു


ആവശ്യമായ രോഗികൾക്ക് സൗജന്യമായി മരുന്നു വിതരണം ചെയ്യുന്നു




പേര് രജിസ്റ്റർ ചെയ്യാൻ വിളിക്കൂ


9995735470 

9387128800 

9747118357


ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കായി 

0496 2517757 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഉദ്ഘാടനം ശ്രീമതി. ആയിഷ ഉമ്മർ (പ്രസിഡന്റ്, അഴിയൂർ ഗ്രാമ പഞ്ചായത്ത് )


പ്രതിഭാ പുരസ്കാരങ്ങളും അനുമോദനവും നടക്കും



Post a Comment

Previous Post Next Post