o നിര്യാതയായി*
Latest News


 

നിര്യാതയായി*

 *പി ടി യൂസഫ് മാസ്റ്റരുടെ മാതാവ് ആയിശ നിര്യാതയായി* 



ചുള്ളിയാട് : കരുവൻപൊയിൽ

നെടിയെടുത്ത് പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പൂവത്തൊടുകയിൽ ആയിശ (96) നിര്യാതയായി.

മക്കൾ : പി ടി മൂസ ഹാജി

പി ടി അബൂബക്കർ (റിട്ട. അദ്ധ്യാപകൻ കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ)

പി ടി യൂസഫ് മാസ്റ്റർ (റിട്ട. ലക്ചറർ സി.ഇ.ഭരതൻ ജി എച്ച് എസ് എസ് മാഹി)

പി ടി അബ്ദുൽ മജീദ് (മാർജിൻ ലെസ്സ് സൂപ്പർ മാർക്കറ്റ് കൂടരഞ്ഞി)

പി ടി ആമിന, പി ടി സഫിയ, പി ടി ഫാത്തിമ, പി ടി സുലേഖ, പി ടി സെലീന.

മരുമക്കൾ:- എ കെ മുഹമ്മദ്, അബ്ദുൽ ഖാദർ, കെ മുഹമ്മദ്, അബൂബക്കർ,അബ്ദുൽ മജീദ്. ആമിനക്കുട്ടി, റുക്കിയ ടീച്ചർ, ടി പി സുലൈഖ , ടി സി സുറയ്യ.

മയ്യത്ത് നമസ്കാരം 28/10/2022 വെള്ളി 11മണിക്ക് ചുള്ളിയാട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post