o ലഹരി മുക്ത നവ കേരളം സൈക്കിൾ റാലി നടത്തി
Latest News


 

ലഹരി മുക്ത നവ കേരളം സൈക്കിൾ റാലി നടത്തി

 ലഹരി മുക്ത നവ കേരളം സൈക്കിൾ റാലി  നടത്തി




വടകര : നാളത്തെ കേരളം ലഹരി മുക്ത നവ കേരളം' എന്ന മുദ്രാവാക്യവുമായി  ചോമ്പാൽ  സ്നേഹപാത  റസിഡന്റ്‌സ് അസോസിയേഷൻ   ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.  ചിറയിൽ പീടിക പരിസരത്തു നിന്നും ആരംഭിച്ച റാലി ചോമ്പാല  എസ് ഐ  ടി വി ബിന്ദുനാഥ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ലഹരി വിരുദ്ധ ബോധ വൽക്കരണ .ക്ലാസ് ഗ്രാമ പഞ്ചയാതത് അംഗം   കെ  കെ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട്‌ . കെ. കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. വടകര എക്സൈസ് സർക്കിൾ ഓഫീസ്‌  പ്രൈവന്റീവ് ഓഫീസർ ജയപ്രസാദ്,   എം. സദാനന്ദൻ .പി . വിശ്വനാഥൻ.കെ  രാഗേഷ്  എന്നിവർ  സംസാരിച്ചു

പടം  ചോമ്പാൽ  സ്നേഹപാത  റസിഡന്റ്‌സ് അസോസിയേഷൻ  നടത്തിയ  സൈക്കിൾ റാലി ചോമ്പാല  എസ് ഐ  ടി വി ബിന്ദുനാഥ് ഫ്ലാഗ് ഓഫ്‌ ചെയ്യന്നു

Post a Comment

Previous Post Next Post