*നരേന്ദ്ര മോദിയുടെ പ്രവർത്തന പാഠവത്തെ കുറിച്ചുള്ള വിശദീകരണവും , പുസ്തക പരിചയപ്പെടുത്തലും,*
മാഹി :നരേന്ദ്രമോദിയുടെ ഇരുപത് വർഷത്തെ ഭരണ നേട്ടങ്ങളും , രാജ്യം കൈവരിച്ച പുരോഗതിയും ഉൾകൊള്ളിച്ചുകൊണ്ട് പുറത്തിറങ്ങിയ "modi @ 20 dreams meet delivery " എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും നരേന്ദ്ര മോദിയുടെ പ്രവർത്തന പാഠവത്തെയും കുറിച്ചുള്ള വിശദീകരണവും
4/09/22 ഞായറാഴ്ച 3 മണിക്ക് പള്ളൂർ എ വി എസ് ഹാളിൽ വെച്ച് എം ടി രമേശ് ഉത്ഘാടനം ചെയ്യും.
പുതുച്ചേരി സംസ്ഥാന ജന സിക്രട്ടറി മോഹൻകുമാർ , വൈസ് പ്രസിഡന്റ് എസ് രവിചന്ദ്രൻ , കൺവീനർ ഡോ. കെ അരുൾ എന്നിവർ പങ്കെടുക്കുന്നു

Post a Comment