o ശ്രീനാരായണ ഗുരു ജയന്തി ആഘോഷം
Latest News


 

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

 *ശ്രീനാരായണ ഗുരു ജയന്തി ആഘോഷം* 




മാഹി :മഞ്ചക്കൽ ശ്രീ നാരായണഗുരു സേവാ സമിതിയുടെ നേതൃത്വത്തിൽ ഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു



 *പൂക്കള മത്സരം* 


തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർ സംപ്തംബർ 7 നകം താഴെ കൊടുത്ത നമ്പറിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.

8891289583,

9895974646,


സപ്തംബർ 9 ന് വെള്ളിയാഴ്ച അവിട്ടം ദിനത്തിൽ വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് പായസപൂജ 

തുടർന്ന് 7 മണിക്ക് ശ്രീ നാരായണ സന്ദേശങ്ങളുടെ കാലിക പ്രസക്തിയെ കുറിച്ച്   സി.വി രാജൻ    ആദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നു. 

സ്തംബർ 10 ശനിയാഴ്ച ചതയ ദിനത്തിൽ വൈകിട്ട് 7 മണിക്ക് "വോയിസ് ഓഫ് മാഹി " അവതരിപ്പിക്കുന്നകരോക്കേ ഗാനമേള ഉണ്ടായിരിക്കും.

രണ്ടു ദിവസങ്ങളിലുമായി പ്രദേശത്തെ വീടുകളിൽ ദീപം തെളിയിക്കുന്നു.

Post a Comment

Previous Post Next Post