ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
മാഹി :GLPS പാറക്കൽ സ്ക്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഓണപ്പൂക്കളം , ഓണസദ്യ , ഓണപ്പാട്ട് ,കമ്പവലി മത്സരം മറ്റ് വിവിധയിനം കലാപരിപാടികൾ നടന്നൂ .ഹെഡ് ടീച്ചർ ഇൻ ചാർജ്ജ് .റീന ചാത്തമ്പളി കുട്ടികൾക്ക് ഓണസന്ദേശം നല്കി .PTA പ്രസിഡണ്ട് ശ്രീ. ബൈജൂ പൂഴിയിൽ ചടങ്ങിൽ സംബന്ധിച്ചു
.PTA വൈസ് പ്രസിഡണ്ട് ശ്രീ .സരോഷ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


Post a Comment