o ഓണ കിറ്റ് , ഓണക്കോടി* *വിതരണവും, ലഹരി* *വിരുദ്ധ കാമ്പയിനും*
Latest News


 

ഓണ കിറ്റ് , ഓണക്കോടി* *വിതരണവും, ലഹരി* *വിരുദ്ധ കാമ്പയിനും*

 *ഓണ കിറ്റ് , ഓണക്കോടി*
*വിതരണവും,         ലഹരി*
*വിരുദ്ധ കാമ്പയിനും*



മയ്യഴി :മാഹി ടൗണ്‍    മുസ്ലീം ലിഗ്

കമ്മിറ്റിയുടേയും,     മാഹി

സി.എഛ്.സെന്‍ററിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കിറ്റും, ഓണക്കോടി

വിതരണവും, ഒരു മാസ

ക്കാലം നീണ്ടുനില്‍ക്കുന്ന

ലഹരി വിരുദ്ധ കാമ്പയിനും

സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ  4-ാം തി

യ്യതി     ഞായറാഴ്ച  

3.30 ന്  മാഹി ടൗണ്‍   ഹാളിന് താഴെ MRA ബേക്കറിക്കു

സമീപം നടത്തുന്ന

പരിപാടി മാഹി      MLA

രമേശ്

പറമ്പത്ത് ഉദ്ഘാടനം ചെയ്യും.

  മുസ്ലീം  ലീഗ്  നേതാവ്     KNA കാദര്‍ സാഹിബ്      ലഹരി വിരുദ്ധ  മുഖ്യ പ്രഭാഷണം നടത്തും


പുതുച്ചേരി സംസ്ഥാന

മുസ്ലീം ലീഗ്  പ്രസിഡന്‍റ് ഇബ്രാഹിം

കുട്ടി തൊണ്ടാന്‍റവിടെ

ഓണക്കോടി വിതരണം ചെയ്യും


പരിപാടിയില്‍ തലശ്ശേരി

മണ്ഡലം     വനിതാ ലീഗ്

പ്രസിഡന്‍റ്  

ഷെറിന്‍ ചൊക്ലി 

 പങ്കെടുക്കുന്നു.

Post a Comment

Previous Post Next Post