o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി ചൂടിക്കൊട്ട മണ്ടോള ക്ഷേത്രത്തിന് സമീപം പുത്തൻ പറമ്പത്ത് ജാനകി   (70) അന്തരിച്ചു. പരേതനായ ബാലൻനായരുടെ ഭാര്യയാണ്. മക്കൾ: പവിത്രൻ ( മസ്ക്കറ്റ് ) നിഷ , ഷീബ, ഷെറിദ് (പന്തക്കൽ സഹകരണ ബാങ്ക്). മരുമക്കൾ: റിന , രാജീവൻ (കണ്ണൂർ )പ്രശാന്ത് (വടകര) എന്നിവർ . ശവസംസ്ക്കാരം ഞായറാഴ്ച 12 മണിക്ക്.

Post a Comment

Previous Post Next Post