o ലഹരി വിരുദ്ധ സദസ്സ് നടത്തി
Latest News


 

ലഹരി വിരുദ്ധ സദസ്സ് നടത്തി

 ലഹരി വിരുദ്ധ സദസ്സ് നടത്തി




          AlDWA ഒഞ്ചിയം ഏരിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായ ലഹരി വിരുദ്ധ സദസ്സ് ചിറയിൽപീടികയിൽ വെച്ച് നടന്നു പരിപാടി    കെ. എസ്. പ്രേമകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.     കണ്ണൂർ എക്സൈസ് ഓഫീസർ ശ്രീ. കെ. കെ.. സമീർ ക്ലാസ്സ്‌ എടുത്തു ,എം. വി. ബാബു സ്വാഗതം പറഞ്ഞു. പങ്കജാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു. കെ. വി. ലേഖ,ആലീസ് വിനോദ്, ബിന്ദു ജെയ്സൺ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post