ഓണ കിറ്റുകൾ വിതരണം ചെയ്തു
കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി മാധ്യമ പ്രവർത്തകർക്ക് ഓണ കിറ്റുകൾ വിതരണം ചെയ്തു. നാദാപുരം പ്രസ് ഫോറം ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് രക്ഷാധികാരി ബാല കൃഷ്ണൻ വെള്ളികുളങ്ങര ആർ. കെ സുഗുണന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സുധീരൻ, ട്രഷറർ കെ. കെ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് പി. കെ രാധാകൃഷ്ണൻ, ജോ : സെക്രട്ടറി ശരണ്യ അനൂപ് എക്‌സിക്യൂട്ടീവ് അംഗ ങ്ങളായ ഇസ്മയിൽ വാണിമേൽ, ശിവൻ ഓർക്കാട്ടേരി, സമീർ പൂമുഖം, വി. പി രാധാ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Post a Comment