o അഴിയൂർ -- പള്ളൂർ, സ്വദേശിക്ക് അന്തർദേശീയ നേത്രരോഗ വിദഗ്ധ പുരസ്‌കാരം. ഡോക്ടർ സജീഷ് കുമാറിന് അമേരിക്കൻ അക്കാഡമി ഓഫ് ഓപ്റ്റോമെട്രി, എസ്സിലോർ എന്നിവരുടെ ഇന്റർ നാഷണൽ അവാർഡ്.
Latest News


 

അഴിയൂർ -- പള്ളൂർ, സ്വദേശിക്ക് അന്തർദേശീയ നേത്രരോഗ വിദഗ്ധ പുരസ്‌കാരം. ഡോക്ടർ സജീഷ് കുമാറിന് അമേരിക്കൻ അക്കാഡമി ഓഫ് ഓപ്റ്റോമെട്രി, എസ്സിലോർ എന്നിവരുടെ ഇന്റർ നാഷണൽ അവാർഡ്.

 




അഴിയൂർ -- പള്ളൂർ, സ്വദേശിക്ക് അന്തർദേശീയ നേത്രരോഗ വിദഗ്ധ പുരസ്‌കാരം.



ഡോക്ടർ സജീഷ് കുമാറിന് അമേരിക്കൻ അക്കാഡമി ഓഫ് ഓപ്റ്റോമെട്രി, എസ്സിലോർ എന്നിവരുടെ ഇന്റർ നാഷണൽ അവാർഡ്.



അഴിയൂർ: കോറോത്ത് റോഡ് മാനച്ചാൽ

പരേതയായ കമലാ ദേവിയുടേയും, ഈസ്റ്റ് പള്ളൂർ

വേലി കേളോത്ത് രാഘവന്റെയും മകനായ

സജീഷ് കുമാറാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകാരത്തിന് അർഹനായത്.

അന്താരാഷ്ട്രീയമായി

 നേത്രസംരക്ഷണത്തിനു വേണ്ടി യുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് അംഗീകരിക്കപെട്ടത്. ടെലിമെഡിസിൻ, റോബോട്ടിക് സർജറി, മെഡിക്കൽ ഇൻഫർമേറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ മേഖലയിൽ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ പ്രചാരം നേടിയിരുന്നു. മുപ്പത്തിലധികം രാജ്യങ്ങളിൽ ഇദ്ദേഹം സന്ദർശിക്കുകയും ഗവേഷണങ്ങളിലും നേത്ര രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.


അഴിയൂർ കൊറോത്ത്‌ റോഡ് മാനഞ്ചാലിൽ  അന്തരിച്ച ശ്രീമതി കമലാദേവി യുടെയും  ഈസ്റ്റ്‌ പള്ളൂർ വേലികേളോത്ത്‌ രാഘവന്റെയും മകനാണ്. അഴിയൂർ അത്താണിക്കൽ സ്കൂളിലും, മാഹി ഹൈ സ്കൂളിലും ആയിരുന്നു പ്രാഥമിക പഠനം. യൂറോപ്പിലും ആസ്ട്രേലിയയിലും തുടർപഠനം നടത്തി.ഇപ്പോൾ അമേരിക്ക യിലെ ടെന്നസിയിൽ താമസം.ഭാര്യ : രമ്യ മക്കൾ : സൂര്യക്രിസ്, താര  സഹോദരിമാർ : സനില, സരിത.



Post a Comment

Previous Post Next Post