യാത്രയയപ്പ് നൽകി
ചൊക്ലി പഠനം പൂർത്തിയാക്കിയ രാമവിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് ടു സാക്ഷരത തുല്യതാ പഠിതാ ക്കൾക്ക് യാത്രയയപ്പു നൽകി ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ഉദ്ഘാടനം ചെയ്തു സെൻറർ കോ - ഓർഡിനേറ്റർ കെ . ബിന്ദു അധ്യക്ഷത വഹിച്ചു . സാക്ഷരതാ മിഷനിലൂടെ പഠനം നടത്തി ബിരുദം നേടിയ എസ്.കെ. സുരേന്ദ്രൻ , ഇ.കെ. സഫീറ , കെ.പി.ഷീബ എന്നി വർ പഠനാനുഭവങ്ങൾ പങ്കു വെച്ചു . തുല്യതാ അധ്യാപക രായ ഡോ . പി.എ. രാധാകൃഷ്ണൻ , എൻ . രമേഷ് ബാബു , എം.പി. ഫൈസൽ വാരിസ് , എൻ.ജി. ഷൈന , സി.പി. സുജീന എന്നി വരെ ആദരിച്ചു . പി.കെ. വിനീഷ് പി . വിജേഷ് എന്നിവർ സംസാരി ച്ചു . പഠിതാക്കളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി .

Post a Comment