o പൂക്കള മത്സരം സംഘടിപ്പിക്കുന്നു*
Latest News


 

പൂക്കള മത്സരം സംഘടിപ്പിക്കുന്നു*

 *പൂക്കള മത്സരം സംഘടിപ്പിക്കുന്നു* 



ചാലക്കര :ചെമ്പ്ര ശ്രീ നാരായണ മഠത്തിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി തിരുവോണനാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

1-ാം സമ്മാനം 2501 രൂപയും  

2-ാം സമ്മാനം 1501 രൂപയും

3-ാം സമ്മാനം 1001  രൂപയും നല്കുന്നു.


പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക

7025000865

9846845880

Post a Comment

Previous Post Next Post