o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപം സുലൈഖ മഹലിൽ ഇ.വി.ഇഖ്ബാൽ (56) അന്തരിച്ചു. സൗദിയിലെ മലബാർ ഗോൾഡിലെ ജീവനക്കാരനാണ്. പരേതനായ മൈലാഞ്ചിക്കൽ മൊയ്തുവിൻ്റെയും ഇ.വി.കുഞ്ഞാഞ്ഞുവിൻ്റെയും മകനാണ്.

ഭാര്യ: പി.സലീന.

മക്കൾ: ആജിറ, ആസിമ, പരേതനായ തൽഹത്ത്.

മരുമകൻ: ബക്കർ ഷമൻ 

സഹോദരങ്ങൾ: ഇ.വി. ഹനീഫ്, ഇ.വി. സുബൈദ, ഇ.വി.ആബിദ, ഇ.വി. മുസ്തക്ക്, പരേതരായ ഇ.വി. നൂറുദ്ദീൻ, ഇ.വി. ഷമീമ. ഖബറക്കം വെള്ളിയാഴ്ച ഉച്ച 12ന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post