ഉപഹാരം സമർപ്പണവും അനുമോദാനവും നടത്തി
കുന്നുമ്മക്കര:SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും ഫുൾ A+നേടിയ വിദ്യാർത്ഥികൾക്ക് കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉപഹാരം സമർപ്പണവും അനുമോദാനവും നടത്തി. സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ സുരേഷ്ബാബു മണിയലത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ബാങ്ക് പ്രസിഡന്റ് കെ. കെ
കൃഷ്ണൻ ആദ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ ടി എൻ റഫീഖ് മുഖ്യതിഥി ആയിരുന്നു, കെ പി ബാലൻ, കെ ടി ദാമോദരൻ, എ കെ ബാലകൃഷ്ണൻമാസ്റ്റർ എൻ കെ സുധാകരൻ നന്ദന പി. കെ എന്നിവർ സംസാരിച്ചു സെക്രട്ടറി വി. കെ ചന്ദ്രൻ സ്വാഗതവും പ്രസീത്കുമാർ നന്ദിയും പറഞ്ഞു
Post a Comment