ജീവൻ പണയം വെച്ച് രക്ഷപെടുത്തിയ ശ്രുതികയെ DYFI ചോറോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
ഒഞ്ചിയം: ചോറോട് റെയിൽവെ ട്രേക്കിൽ അകപെട്ട ചോറോട് ഗൈറ്റിലെ വ്യാപാരിയായ ശ്രീധരൻ മാസ്റ്ററെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപെടുത്തിയ ശ്രുതികയെ DYFI ചോറോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ. ബഗീഷ് അനുമോദനം നൽകി. മേഖല സെക്രട്ടറി കെ.കെ. ബബിത്ത് ബ്ലോക്ക് കമ്മിറ്റി അംഗം എ. കെ. ഷിനിൽ, മേഖല ട്രഷറർ ആകാശ്.ടി. ടി, മേഖല കമ്മിറ്റി അംഗങ്ങളായ ലെനിൻ രാജ്, അമൽ രാജ്, രമിത്ത്,ബ്രാഞ്ച് സെക്രട്ടറി ബാബു എന്നിവർ പങ്കെടുത്തു
Post a Comment