മുക്കാളി : മീത്തലെ മുക്കാളി തെക്കെ പുത്തൻപുരയിയിൽ ടി.പി. ശിവദാസൻ (73) നിര്യാതനായി.
ഭാര്യ :ഉഷ (പൊയിലൂർ )
മക്കൾ. ധനിഷ, നിഷിദ,
മരുമക്കൾ :അനീഷ് ഇല്ലത്ത് ( ഖത്തർ ) പ്രജീഷ് (ഖത്തർ )
സഹോദരങ്ങൾ: ടി.പി ദേവരാജ്, ( വടകര മുൻ പ്രസ്സ് ക്ലബ് വൈസ് പ്രസിഡണ്ട് , ജനയുഗം ലേഖകൻ) ടി.പി വസന്തകുമാർ (പോസ്റ്റൽ ഡിപാർട്ട് മെന്റ് ) ടി.പി. ജയ (പകാശ്, (സീനിയർ ഡിവിഷണൽ മാനേജർ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്
Post a Comment