*പച്ചത്തേങ്ങ സംഭരിക്കണം*
അഴിയൂർ:
നാളികേര വിലയിടിച്ചിലിൽ തകർന്നുപോയ കേരള കർഷകരെ സംരക്ഷിക്കാൻ കൃഷി വകുപ്പിന്റെ കീഴിൽ പച്ചത്തേങ്ങ സംഭരണത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഴിയൂര് പഞ്ചായത്ത് കാർഷിക വികസന സമിതി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷയായി
ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻപുരയിൽ, തോട്ടത്തിൽ ശശിധരൻ, കോട്ടയിൽ രാധാകൃഷ്ണൻ, പിബാബുരാജ്, പ്രദീപ് ചോമ്പാല, അനുഷ ആനന്ദ സദനം, പി പി ശ്രീധരൻ,
ഹാരിസ് മുക്കാളി,
കെപി.രവീന്ദ്രൻ, പി.കെ കാസിം, ഒ.ബാലൻ, റീന രയരോത്ത്, വികെ.സിന്ധു, ബിന്ദു ജയ്സൺ, എം. രാധാകൃഷ്ണൻ,
തുടങ്ങിയവർ സംസാരിച്ചു
Post a Comment