അനുസ്മരണം
ഹൈദരലി തങ്ങൾ അബ്ദുറഹ് മാൻ മാസ്റ്റർ അംജത് എന്നിവരുടെ അനുസ്മരണ പരിപാടിയും അതോടൊപ്പം തന്നെ ഇഫ്താർ സംഗമവും നടത്തി പാറാൽ ശാഖാ കമ്മിറ്റി , പ്രസിഡണ്ട് ഉബൈദ് പാറാൽ അധ്യക്ഷത വഹിച്ചു പരിപാടി ഉദ്ഘാടനം റഹദാദ് മൂഴിക്കര നിർവഹിച്ചു സ്വാഗതം അൽത്താഫ് മുഖ്യപ്രഭാഷണം ബഷീർ ആവുളളതിൽ തുടർന്ന് സംഘടനാ വിഷയം സിദ്ദീഖ് അവതരിപ്പിച്ചു കാലിദ് മാഷ്, മലബാർ സി എച്ച് സെൻറർ അഡ്മിനിസ്ട്രേറ്റർ മാഹി സി എച്ച് സെൻറർ, പ്രസിഡണ്ട്, എ വി യൂസഫ്, പള്ളൂർ സി എച്ച് സെൻറർ ഇസ്മായിൽ ചങ്ങരോത്ത്, എൻ പി ബഷീർ എന്നിവർ പ്രസംഗിച്ചു. നന്ദി കണ്ടോത്ത് മഹറുഫ് പറഞ്ഞു
Post a Comment