o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി



മാഹി:പാറക്കൽ പാറമ്മൽ ഹൗസിൽ പരേതരായ നാരായണൻ - ലക്ഷ്മി ദമ്പതികളുടെ മകൾ പത്മജ (51) നിര്യാതയായി   ദില്ല്യ ഏക മകളാണ് (+2 വിദ്യാർത്ഥിനി സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂൾ )           ഭർത്താവ്:ജനാർദ്ദനൻ           സഹോദരങ്ങൾ: ശോഭ , ഷമിത              ശവസംസ്കാരം ഇന്ന് (20/04/2022 ന് ) രാവിലെ 10-30 ന് മാഹി പൊതു ശ്മശാനത്ത്*

Post a Comment

Previous Post Next Post