o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



ചൊക്ലി സി.പി.റോഡ് പെരിയാ ണ്ടി സ്കൂളിന് സമീപം പന്ന്യന്നൂർ റോഡിലുള്ള നല്ല ക്കണ്ടി യൂസഫ് ഹാജി (78) നിര്യാതനായി.

ഭാര്യ - നെബീസ

മക്കൾ - ശംസുദ്ദീൻ, മഹമൂദ് (ഇരുവരും ദുബൈ) ഹൈറുന്നിസ, സൌജത്ത്, സീനത്ത്

മരുമക്കൾ - നസ്നി (മാഹി) റഹീം, ഇസ്മായിൽ നാമത്ത്, ഹാജറ, അശ്റഫ് ( ചൊക്ലി )

സഹോദരങ്ങൾ - വാണിൻ്റെ വിട കുഞ്ഞിപ്പാത്തു, പരേതരായ സ്കൂൾ പറമ്പത്ത് നെബീസു, ഉസ്മാൻ

ഖബറടക്കം പന്ന്യന്നൂർ ജുമാ മസ്ജിദിൽ നടന്നു.

Post a Comment

Previous Post Next Post