കെ.റെയിൽ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന സമര ജാഥക്ക് സ്വീകരണം നൽകും
അഴിയൂർ:
വിനാശകരമായ കെ-റെയിൽവേണ്ട, കേരളം വേണം എന്ന സന്ദേശമുയർത്തി നടത്തുന്ന സംസ്ഥാന സമര ജാഥക്ക് അഴിയൂർ കുഞ്ഞിപ്പള്ളി ടൗണിൽ മാർച്ച് 5 ന് (ശനി) രാവിലേ 8 മണിക്ക് സ്വീകരണം നൽകും.
സംസ്ഥാന കെ.റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയാണ് കാസർക്കോട് മുതൽ തിരുവനന്തപുരം വരെ സമര ജാഥ നടത്തുന്നത്.
Post a Comment