അനുവര്‍ണ സനൂപിനു ഇന്‍സ്പയര്‍ അവാർഡ്!
മാഹി-- ചാലക്കരഉസ്മാൻ ഗവ.ഹൈസ്കൂൾ ആറാം തരം വിദ്യാര്‍ഥിനി അനുവര്‍ണ സനൂപ് നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന് ഇന്ത്യയുടെ ഇന്‍സ്പയര്‍ അവാർഡിനു അര്‍ഹത നേടി.ചാലക്കര അനുഗ്രഹയില്‍ പി.സനൂപിന്റെയും സി.എം.ഷഹിനയുടെയും മകളായ അനുവര്ണയ്ക്ക് ശാസ്ത്ര പ്രദര്‍ശനത്തിനൊരുങ്ങാന്‍ പതിനായിരം രൂപ സമ്മാനത്തുകയും സയൻസ് ആന്റ് ടെക്നോളജി വകുപ്പു നല്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
Post a Comment