o നിര്യാതയായി
Latest News


 

നിര്യാതയായി

 



മാടപ്പീടിക : ലീന നിവാസിൽ പി. കെ. കൗസു (76) (റിട്ടയേർഡ് ഹെഡ്മിസ്ട്രെസ് ചെമ്പ്ര എൽ. പി. സ്കൂൾ )  നിര്യാതയായി.


  ഭർത്താവ് :പി.രാഘവൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ പെരിങ്ങാടി എൽ. പി സ്കൂൾ)


മക്കൾ : ബീന, ലീന (അധ്യാപിക, പെരിങ്ങാടി എൽ. പി സ്കൂൾ ), റീന (ഫാർമസിസ്റ്റ്, പ്രൈമറി  ഹെൽത്ത്‌ സെന്റർ, പന്തക്കൽ ). 


മരുമക്കൾ :   വി. കെ. ശശികുമാർ,അഡ്വക്കേറ്റ്.അരുൺകുമാർ, യു. ഡി. സി, (സി. ഇ. ഒ. ഓഫീസ്, മാഹി.) പരേതനായ പി. കെ. ശശികുമാർ

സഹോദരങ്ങൾ: മൈഥിലി, വിജയലക്ഷ്മി, രാമാദേവി, വത്സരാജ്, സതീഷ്കുമാർ, ശശികുമാർ, സജീവ്.


ശവസംസ്കാരം : ഇന്ന് (08-01-2022 ) വൈകുന്നേരം  5 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post