o മാഹി ആയുർവേദ മെഡിക്കൽ കോളേജിൽ നിയമനം : അപേക്ഷ ക്ഷണിച്ചു
Latest News


 

മാഹി ആയുർവേദ മെഡിക്കൽ കോളേജിൽ നിയമനം : അപേക്ഷ ക്ഷണിച്ചു

 മാഹി ആയുർവേദ മെഡിക്കൽ കോളേജിൽ നിയമനം : അപേക്ഷ ക്ഷണിച്ചു



മാഹി രാജീവ് ഗാന്ധി ഗവ ആയുർവേദ മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ( രസ ശാസ്ത്ര & ഭൈഷജ്യ കല്പന) മ്യൂസിയം കീപ്പർ എന്നീ തസ്തികകളിൽ ഒരോ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  കരാറടിസ്ഥാനത്തിൽ  ഒരു വർഷത്തേക്കാണ് നിയമനം. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 15 വൈകുന്നേരം 5 മണി.


അപേക്ഷാ ഫോറവും, അനുബന്ധ വിവരങ്ങളും കോളേജ് വെബ്സൈറ്റിൽ (www.rgamc.in) ലഭ്യമാണ്.

Post a Comment

Previous Post Next Post