o കണ്ണൂർ സ്വദേശി എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു
Latest News


 

കണ്ണൂർ സ്വദേശി എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു

 കണ്ണൂർ സ്വദേശി എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു



ഇടുക്കി ഗവ.എഞ്ചി.കോളേജിൽ വച്ചാണ് സംഭവം. കണ്ണൂർ സ്വദേശി ധീരജ് ആണ് മരണപ്പെട്ടത്.


കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് കുത്തേറ്റത്. 

കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ ആരോഗ്യനില ഗുരുതരം. കെഎസ് യു , യുത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു.



Post a Comment

Previous Post Next Post