o അന്തരിച്ചു
Latest News


 

അന്തരിച്ചു


മയ്യഴി: മാഹി സ്പോട്സ് ഗ്രൗണ്ടിന് സമീപം ഉപ്പിലത്താളിയിൽ ശാന്ത (75) അന്തരിച്ചു.


ഭർത്താവ് : പരേതനായ വേലായുധൻ.


മക്കൾ: യു.ടി.ജയറാം, യു.ടി.സതീശൻ

(സി.പി.എം മാഹി ലോക്കൽ കമ്മിറ്റി അംഗം).യു.ടി.രജനി, യു.ടി.സുനിൽകുമാർ (ഖത്തർ).

സജിത, റയിജ, അജിത്ത്, സജിത്ത്,

മരുമക്കൾ: പ്രസീത, രഞ്ചിന (സി.പി.എം മാഹി ലോക്കൽ കമ്മറ്റി അംഗം), പ്രതിപൻ, അശോകൻ, രാജേഷ്, ശരണ്യ, നമിത.

സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 12 ന് മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post