o പ്രീ എക്സാമിനേഷൻ പരിശീലനം
Latest News


 

പ്രീ എക്സാമിനേഷൻ പരിശീലനം

 പ്രീ എക്സാമിനേഷൻ പരിശീലനം



 മയ്യഴി : വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രീ എക്സാമിനേഷൻ പരിശീലന കേന്ദ്രം നടത്തുന്ന കോഴ്സിന് അപേക്ഷ നൽകിയവർ രണ്ടിന് രാവിലെ 10 - ന് മാഹി ജവാഹർ ലാൽ നെഹ്രു സ്കൂളിലെത്തണം .

Post a Comment

Previous Post Next Post