o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്: 




പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 04-01-22 ന് ചൊവ്വാഴ്ച്ച മൂന്നങ്ങാടി, ഇടയിൽപീടിക, പന്തക്കൽ , നവോദയ സ്ക്കൂൾ, വായനശാല,  മോട്ടേമ്മൽ, മൂലക്കടവ്, കോപ്പാലം,മാക്കുനി എന്നി പരിസരങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post