o പ്രതിഷേധ പ്രകടനം നടത്തി
Latest News


 

പ്രതിഷേധ പ്രകടനം നടത്തി

 പ്രതിഷേധ പ്രകടനം നടത്തി.



ഇടുക്കി എൻജിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ്,K S U പ്രവർത്തകർ കൊലപ്പെടുത്തിയ S F I പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊണ്ട് സിപിഎം മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കെ.പി സുനിൽ കുമാർ പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.കെ.പി നൗഷാദ്,ഹാരിസ് പരന്തിരാട്ട്,യു.ടി സതീഷൻ,സി.ടി.വിജീഷ് എന്നിവർ നേതൃത്വം നൽകി..

Post a Comment

Previous Post Next Post