മേൽപ്പാലം ജനവരി 30 നകം തുറക്കും രമേശ് പറമ്പത്ത് എം എൽ എ
മാഹി : മയ്യഴിയിലെ സുപ്രധാന റോഡായ മാഹി പള്ളൂർ റോഡിലെ മേൽപ്പാലം പണി പൂർത്തിയാക്കി ജനുവരി 15 ന് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് നാഷണൽ ഹൈവേ അധികൃതർ മാഹി എംഎൽഎയ്ക്കും ഉറപ്പുനൽകിയിരുന്നു . എന്നാൽ കുടിവെള്ള ലൈനുമായി ബന്ധപ്പെട്ടചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാൽ ഹൈവേ അതോറിറ്റി ഈ മാസം 25 നും 30 നും ഇടയിൽ തുറന്ന് കൊടുക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മാഹി അഡ്മിനിസ്ട്രേഷൻ ഓഫീസിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ 15 ദിവസം കൂടി സമയം അനുവദിച്ചതായി എംഎൽഎ അറിയിച്ചു .
Post a Comment