o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 



മാഹി കോവിഡ്-19 റിപ്പോർട്ട്

 07-01-2022, 5:00 PM


   ഇന്ന് മാഹിയിൽ 19 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


12 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 7 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


      ഗ്രാമത്തിയിൽ 5 പേർക്കും കോയോട്ട് തെരുവിൽ  4 പേർക്കും മുണ്ടോക്കിൽ  3 പേർക്കും മഞ്ചക്കൽ, സെമിത്തേരി എന്നിവിടങ്ങളിൽ  2 പേർക്ക് വീതവും  പാറക്കൽ, ചെറുക്കല്ലായ്, ചാലക്കര എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 102 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന  4 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (07-01-2022) - 50

Post a Comment

Previous Post Next Post