o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 

 



   ഇന്ന് മാഹിയിൽ 7 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


     5 പോസിറ്റീവ് ഫലങ്ങൾ   റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും  2 ഫലങ്ങൾ  ട്രൂ നാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


       മഞ്ചക്കൽ 3 പേർക്കും മുണ്ടോക്ക്, ചെറുക്കല്ലായ്, ഈസ്റ്റ്‌ പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 225 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 2 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (03-01-2022) - 16.

Post a Comment

Previous Post Next Post