o പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനഴിയൊരുങ്ങി
Latest News


 

പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനഴിയൊരുങ്ങി

 *പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനഴിയൊരുങ്ങി*




 മാഹി : മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുനിസിപ്പൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കേസിലെ ഹർജിക്കാർക്ക് സുപ്രീംകോടതിയിൽ കേസ് നൽകുവാൻ ചെന്നൈ ഹൈക്കോടതി അനുവദിച്ച സമയം ഇന്നലത്തേക്ക് കഴി ഞ്ഞു . ഇതുവരെ സുപ്രീംകോടതിയിൽ  ബന്ധപ്പെട്ട കേസുകൾ വ ന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ന് മുതൽ ഏത്ദിവസവും ഇലക്ഷൻ നോട്ടിഫിക്കേഷൻ പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ . തിരഞ്ഞെടുപ്പിനായി മൂന്നു പ്രാവശ്യം നോട്ടിഫിക്കേഷൻ ഇറങ്ങുകയെന്നപ്രത്യേകതയും ഇതിലുണ്ട് .

Post a Comment

Previous Post Next Post