അഴിയൂർ:
കെ റെയിൽ സമരസമിതി അഴിയൂർ മേഖലാ കമ്മിറ്റി,
പോലീസും അധികാരികളും ഇരകളോട് കാട്ടുന്ന അക്രമത്തിനെതിരെ, മുക്കാളിയിൽ പ്രതിഷേധ പ്രകടനം നടത്തി.
എം.പ്രഭു ദാസ്,
ടി.സി.രാമചന്ദ്രൻ,
പി കെ.സന്തോഷ്‌കുമാർ, പാമ്പള്ളി ബാലകൃഷ്ണൻ, കളത്തിൽ അശോകൻ, തുടങ്ങിയവർ നേതൃതും നൽകി
Post a Comment