ഗോപാലപേട്ട: ചാലിൽ ഗോപാലപേട്ട, തിരുവാണി ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി പാറോളി ഇല്ലത്ത് ഉണ്ണി നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ഉത്സവത്തിന് കൊടിയേറിയത്.
ബുധനാഴ്ച വൈകുന്നേരം ധ്വജമെഴുന്നള്ളിപ്പ് ഘോഷയാത്രയുണ്ടായി കരിമരുന്ന് പ്രയോഗം, തായമ്പക, സംഗീത രാവ് എന്നിവയുമുണ്ടായി.
26 ന് രാവിലെ എഴുന്നള്ളത്ത്, നേർച്ചയിടൽ, ആറാട്ട്, അഭിഷേകം തുടർന്ന് കൊടിയിറക്കൽ.
Post a Comment