തെരുവുവിളക്കുകൾ പ്രകാശിച്ചു തുടങ്ങി
അഴിയൂർ : അഴിയൂർ മൂന്നാം വാർഡിലെ അണഞ്ഞു കിടന്ന് തെരുവുവിളക്കുകൾ പ്രകാശിച്ചു തുടങ്ങി
മൂന്നാം വാർഡ് മെമ്പർ ഫിറോസ് കാളവണ്ടിയുടെ നേതൃത്വത്തിൽ പുളിയേരി നട, ചാരംഗയിൽ മണ്ടോള, റെയിൽവേ സ്റ്റേഷൻ ഭാഗം,മനയിൽ മുക്ക് , ചൂടിക്കോട്ട തുടങ്ങിയ സ്ഥലങ്ങളിലെ 52 ഓളം പോസ്റ്റുകളിലെ ബൾബുകളാണ് പുനസ്ഥാപിച്ചത്
കുറച്ച് മാസങ്ങളായി റെസ്റ്റേഷൻ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ തെരുവ് നായ്ക്കളുടെയും , സാമൂഹ്യ വിരുദ്ധരുടെയും ശല്യം വർദ്ധിച്ചിരുന്നു
Post a Comment