o ബോധവത്കരണ ക്ലാസ് നടത്തി
Latest News


 

ബോധവത്കരണ ക്ലാസ് നടത്തി

 ബോധവത്കരണ ക്ലാസ് നടത്തി



 പന്തക്കൽ : പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി മാഹി നഗരസഭാ അധി കൃതർ പന്തക്കൽ കുന്നുമ്മൽ പാലം കൂട്ടായ്മ അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി . മാഹി നഗരസഭയിലെ ആരോഗ്യ വിഭാഗം അസിസ്റ്റൻറ് കെ.പ്രമോ ദ്കുമാർ പരിപാടി വിശദീകരിച്ചു . സിറ്റി മിഷൻ മാനേജർ രാഹുൽ വിനയരാജ് , കുന്നുമ്മൽ പാലം കൂട്ടായ്മ പ്രസിഡൻറ് എൻ.ഉ ണ്ണി , പി.കെ.സജീവ് എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post