നിര്യാതനായി
തലശ്ശേരി ബാറിലേ അഭിഭാഷകൻ ആയിരുന്ന പി.വി അബ്ദുൽ റഹ് മാൻ (72) മരണപ്പെട്ടു
കണ്ടിക്കൽ സക്കീനാസിലാണ് ഇപ്പോൾ താമസിക്കുന്നത് '
ഭാര്യ - സക്കീന
മക്കൾ - ആസിഫ് (ഖത്തർ) ആബിദ, ആഷിദ
മരുമക്കൾ - വി.ആർ - നാസർ (തലശ്ശേരി ബാറിലേ അഭിഭാഷകൻ ) ആരിഫ് (ബോംബെ )
സഹോദരങ്ങൾ - പി.വി.സൈനബ, പരേതനായ പി.വി.അബ്ദുള്ള '
ഖബറടക്കം രാവിലെ 10 മണിക്ക് തലശ്ശേരി ചിറക്കര കണ്ണോത്ത് പള്ളിയിൽ
Post a Comment