o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ചൊക്ലി :ഒളവിലം മോന്താൽ വയലിനടുത്ത് പുതുക്കുടിയിൽ ജാനു (85) നിര്യാതയായി.


 ഭർത്താവ് പരേതനായ നാണു.


മക്കൾ : ഹരീന്ദ്രൻ, സുരേന്ദ്രൻ, സജീവൻ, നളിനി, സരള വനജ, ഉഷ,


മരുമക്കൾ :രമിള, ഷീബ, ഷൈനി, വിജയൻ സുരേന്ദ്രൻ, അശോകൻ, പരേതനായ അച്യുതൻ.


സംസ്കാരം 27ന് രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post