o ജല സംരക്ഷണത്തിനെക്കുറിച്ച് ചുമരെഴുത്ത്*
Latest News


 

ജല സംരക്ഷണത്തിനെക്കുറിച്ച് ചുമരെഴുത്ത്*

 *ജല സംരക്ഷണത്തിനെക്കുറിച്ച്  ചുമരെഴുത്ത്* 



മാഹി. നെഹ്റു യുവകേന്ദ്രയുടെയും ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ



ജല സംരക്ഷണത്തിനെക്കുറിച്ചുള്ള  ചുമരെഴുത്ത് പള്ളൂർ നോർത്ത് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് സുനിത മങ്ങാടിന്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ ചായം രാജൻ ഉത്ഘാടനം ചെയ്തു സജില. വി.എം. ആശംസയും , എൻ. മോഹനൻ സ്വാഗതവും ഷെജിത്ത് ടി.പി. നന്ദിയും രേഖപ്പെടുത്തി.





Post a Comment

Previous Post Next Post