പാലിയേറ്റിവ് എക്യുപ്മെന്റ് ആൻഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
ന്യൂമാഹി :യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പുന്നോൽ മഹൽ പ്രവാസി കൂട്ടായ്മയുടെ കീഴിൽ പാലിയേറ്റിവ് എക്യുപ്മെന്റ് ആൻഡ് കെയർ സെന്റർ ചെയർമാൻ BN ഫൈസലിന്റെ അധ്യക്ഷതയിൽ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം കെ സൈത്തു ഉദ്ഘാടനം ചെയ്തു. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് അംഗം ഷഹദിയ മധുരിമ ആശംസ പ്രസംഗം നടത്തി. റബീസ് പിസി സ്വാഗതവും റഫീഖ് നന്ദിയും രേഖപെടുത്തി..യാഖൂബ് മനോളി, മൻസൂർ പിസി, മഹമൂദ്, നിയാസ്, മുജീബ്, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി..
Post a Comment