o കേന്ദ്ര മന്ത്രി മുരുകൻ പുതുച്ചേരിയിൽ മൽസരിക്കില്ല
Latest News


 

കേന്ദ്ര മന്ത്രി മുരുകൻ പുതുച്ചേരിയിൽ മൽസരിക്കില്ല

 കേന്ദ്ര മന്ത്രി മുരുകൻ പുതുച്ചേരിയിൽ  മൽസരിക്കില്ല



പുതുച്ചേരി : കേന്ദ്ര സഹ മന്ത്രി എൽ മുരുകൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമാകും.തമിഴ്നാട് ബിജെപി പ്രസിഡണ്ടായിരുന്ന എൽ മുരുകനെ കഴിഞ്ഞ മന്ത്രിസഭാ അഴിച്ചു പണിയിലാണ് മന്ത്രിയാക്കിയത്.ഇദ്ദേഹം പുതുച്ചേരിയിൽ നിന്ന് രാജ്യസഭാംഗമാകുമെന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നു. 

Post a Comment

Previous Post Next Post