Home അന്തരിച്ചു MAHE NEWS September 22, 2021 0 അന്തരിച്ചുമയ്യഴി: പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം കുനിയിൽ ലക്ഷ്മി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ.മക്കൾ: ഹേമലത, സുനിൽ കുമാർ, സുധീർ കുമാർ.മരുമക്കൾ, കൃഷ്ണദാസ്, ജിഷ.
Post a Comment