o മാഹി കോളേജ് ഡിഗ്രി പ്രവേശനം:തീയതി നീട്ടി
Latest News


 

മാഹി കോളേജ് ഡിഗ്രി പ്രവേശനം:തീയതി നീട്ടി

 മാഹി കോളേജ് ഡിഗ്രി പ്രവേശനം:തീയതി നീട്ടി

 


മയ്യഴി: മാഹി മഹാത്മാഗാന്ധി ഗവ. കോളേജിൽ ബി.എ., ബി.എസ്‌സി., ബി.കോം. എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ഏഴുവരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും www.mggacmahe.ac.in സന്ദർശിക്കുക.

Post a Comment

Previous Post Next Post