o ഭരതനാട്യത്തിൽ ഡോക്ടറേറ്റ് മാഹി സ്വദേശി കൃഷ്ണാജ്ഞലിയെ അദ്ധ്യാപകദിനത്തിൽ ആദരിച്ചു
Latest News


 

ഭരതനാട്യത്തിൽ ഡോക്ടറേറ്റ് മാഹി സ്വദേശി കൃഷ്ണാജ്ഞലിയെ അദ്ധ്യാപകദിനത്തിൽ ആദരിച്ചു

 

ഭരതനാട്യത്തിൽ ഡോക്ടറേറ്റ് മാഹി സ്വദേശി കൃഷ്ണാജ്ഞലിയെ അദ്ധ്യാപകദിനത്തിൽ ആദരിച്ചു



പള്ളൂർ : ഭരതനാട്യത്തിൽ ഡോക്ടറേറ്റ്

ബിരുദം നേടിയ മാഹി സ്വദേശി കൃഷ്ണാജ്ഞലിയെ അദ്ധ്യാപകദിനത്തിൽ അവരുടെ വസതിയിലെത്തി പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് ഉപഹാരം നൽകി ആദരിച്ചു. ഐ.അരവിന്ദൻ, കെ.വി.ഹരീന്ദ്രൻ,

ശിവൻ തിരുവങ്ങാടൻ, ബാബുരാജ്.വി.പി, സദേഷ്.ടി,അലി അക്ബർ ഹാഷിം, സന്ദീപ്.കെ.വി, രതീശൻ.കെ.പി സംബന്ധിച്ചു



Post a Comment

Previous Post Next Post