ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠കോളേജ് കളേഴ്സ് ഡേ*
*💠ആർട്ട് ബ്രേക്ക് ദിനം*
*💠ദേശീയ ചിയാന്റി ദിനം*
*💠ദേശീയ ഭക്ഷ്യ ബാങ്ക് ദിനം*
*💠യുഎസ് ബൗളിംഗ് ലീഗ് ദിനം*
*💠ദേശീയ വെൽഷ് ററബിറ്റ് ദിനം*
*💠ദേശീയ മടിയന്മാരുടെ അമ്മ ദിനം*
*💠ദേശീയ അംബരചുംബികളുടെ ദിനം*
*💠സ്വാതന്ത്ര്യദിനം (ഖത്തർ)*
*💠റിപ്പബ്ലിക് ദിനം (സാൻ മറിനോ)*
*💠സായുധ സേന ദിനം (തായ്‌വാൻ)*
*💠ടോക്കെഹേഗ ദിനം (ടോകെലാവ്)*
*💠ദേശീയ പതാക ദിനം (ഓസ്ട്രേലിയ)*
*💠ലെവി മവാനവാസ ദിനം (സാംബിയ)*
*💠ദേശീയ സൈനിക ദിനം (മോൾഡോവ)*
*💠തൊഴിലാളി ദിനം (മാർഷൽ ദ്വീപുകൾ)*
*💠ദേശീയ വെൽഷ് അപൂർവ ദിനം (യുഎസ്എ)*
*💠സിവിൽ ഏവിയേഷൻ ദിനം (താജിക്കിസ്ഥാൻ)*
*💠മർച്ചന്റ് നേവി ദിനം (കാനഡ , യുണൈറ്റഡ് കിംഗ്ഡം)*
*💠ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ പോരാട്ട ദിനം (ഇറാൻ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐ബി.സി.ഇ. 36* - ```സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽവച്ച് പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.```
*🌐301* - ```നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.```
*🌐1260* - ```പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.```
*🌐1896* - ```ഈഴവർ അനുഭവിക്കുന്ന അനീതികൾക്കെതിരായ ഡോ പൽപ്പു തയ്യാറാക്കിയ ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന് സമർപ്പിച്ചു.```
*🌐1939* - ```രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.```
*🌐1943* - ```രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.```
*🌐1971* - ```ഖത്തർ സ്വതന്ത്രരാജ്യമായി.```
*🌐1981* - ```സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ, സ്ത്രീകൾക്കുള്ള അന്താരാഷ്ട്ര അവകാശ ബിൽ, ഐക്യരാഷ്ട്രസഭ സ്ഥാപിച്ചു.```
*🌐1995* - ```ഇ-ബെ സ്ഥാപിതമായി.```
*🌐2010* - ```ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകി ആദരിച്ചു.```
*🌐2017* - ```അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.```
*🌐2017* - ```ഉത്തര കൊറിയ ആറാമത്തേതും ഏറ്റവും ശക്തവുമായ ആണവപരീക്ഷണം (ഹൈഡ്രജൻ ബോംബ്) നടത്തി.```
*🌐2017* - ```അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 665 ദിവസം ചിലവഴിച്ചു ചരിത്രംകുറിച്ച അമേരിക്കൻ ബഹിരാകാശ വനിത പെഗ്‌ഗീ വിൻസ്റ്റൻ ഭൂമിയിലെത്തി.```
*🌐2017* - ```ഏകദിന ക്രിക്കറ്റിൽ സ്റ്റംപിങ്ങിൽ മഹേന്ദ്ര സിംഗ് ധോണിക്ക് ലോക റെക്കോർഡ്. സ്റ്റംപിങ്ങിലൂടെ 100 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി.```
*🌐2020* - ```കടൽ ഷെല്ലുകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം എസ് ധോണിയുടെ ചിത്രം പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഒരുക്കി.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹പ്രജോദ് കലാഭവൻ* - ```മലയാള ചലച്ചിത്രമേഖലയിലെ നടനാണ് പ്രജോദ് കലാഭവൻ (Born on 03 Sep 1969). മാർക്കോണി മത്തായി, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.```
*🌹വിവേക് ഒബ്രോയ്* - ```ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് വിവേക് ഒബ്രോയ് ( ജനനം സെപ്റ്റംബർ 3, 1976). രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലാണ് വിവേക് ആദ്യമായി അഭിനയിച്ചത്. ഇത് സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു. മികച്ച സഹനടനുള്ള അവാർഡ് ഇതിലൂടെ വിവേകിന് ലഭിച്ചു.2002ൽ റാണി മുഖർജിയോടൊപ്പം യാശ് രാജ് ഫിലിംസ് നിർമ്മിച്ച സാത്തിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2006ൽ ഷേൿസ്പിയർ എഴുതിയ ഒഥല്ലോ എന്ന നോവലിലെ ആസ്പദമാക്കി നിർമ്മിച്ച ഓംകാര എന്ന സിനിമയിൽ അഭിനയിച്ചത് വിദേശത്തും ഒരു പാട് ശ്രദ്ധ പിടിച്ചു പറ്റി.```
*🌹അർജൻ ബാജ്‌വ* - ```ഹിന്ദി, തെലുങ്ക് ഭാഷചിത്രങ്ങളിലെ ഒരു അഭിനേതാവാണ് അർജൻ ബാജ്‌വ(ജനനം: സെപ്റ്റംബർ 3, 1977).തെലുഗു ചിത്രങ്ങളിൽ ദീപക് എന്ന പേരിലാണ് അർജൻ അഭിനയിച്ചത്. 2007 ൽ മണി രത്നം നിർമ്മിച്ച ഗുരു എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. ശ്രദ്ധേയമായ ഒരു ചിത്രം 2008 ൽ മധുർ ഭണ്ടാർക്കർ സംവിധാനം ചെയ്ത ഫാഷൻ എന്ന ചിത്രമയിരുന്നു.```
*🌹എഡ്വാർദൊ ഗലിയാനൊ* - ```പ്രശസ്തനായ ഉറുഗ്വൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് എഡ്വാർദൊ ഗലിയാനൊ (ജനനം : 3 സെപ്റ്റംബർ 1940 - 13 ഏപ്രിൽ 2015). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വവിരുദ്ധമുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ച ഇടതുപക്ഷ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നു.```
*🌹കാൾ ഡേവിഡ് ആൻഡേഴ്സൺ* - ```ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു കാൾ ഡേവിഡ് ആൻഡേഴ്സൺ(സെപ്റ്റംബർ 3, 1905 - ജനുവരി 11, 1991). പോസിട്രോൺ കണ്ടുപിടിച്ചതിന് 1936ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പോസിട്രോണിന്റെയും പിന്നീട് മ്യുവോണിന്റെയും കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഇന്ന് ആൻഡേഴ്സൺ അറിയപ്പെടുന്നത്.```
*🌹കിരൺ ദേശായി* - ```ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് കിരൺ ദേശായി(ജനനം: സെപ്റ്റംബർ 3, 1971). അവരുടെ നോവലായ 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവലിന് 2006 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയാണ് മാതാവ്.```
*🌹ഗുരു സോമസുന്ദരം* - ```പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേതാവാണ് ഗുരു സോമസുന്ദരം (ജനനം 3 സെപ്റ്റംബർ 1975). ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസ നേടിയ ഗുരു സോമസുന്ദരം, തുടർന്ന് സുശീന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ ചലച്ചിത്രമായ പാണ്ഡ്യ നാട്, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ട, രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്നീ ചലച്ചിത്രങ്ങളിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.```
*🌹ഗ്രേയ്സ് പോ* - ```ഫിലിപ്പീൻസിലെ ഒരു രാഷ്ട്രീയപ്രവർത്തകയും സെനറ്ററും ആണ് ഗേയ്സ് പോ എന്നു സാധാരണ അറിയപ്പെടുന്ന മേരി ഗ്രേയ്സ് സൊനോറാ ലാമാൻസറസ്(ജനനം: 1968 സെപ്തംബർ 3).2010 മുതൽ 2012 വരെ അവരെ മൂവി ആൻഡ് ടെലെവിഷൻ റെവ്യൂ ആൻഡ് ക്ലാസ്സിഫിക്കേഷൻ ബോർഡിന്റെ അദ്ധ്യക്ഷ ആയിരുന്നു.```
*🌹ജി.വി. അയ്യർ* - ```പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ജി.വി. അയ്യർ എന്ന പേരിൽ പ്രസിദ്ധനായ ഗണപതി വെങ്കട്ടരാമ അയ്യർ (1917 സെപ്റ്റംബർ 3 - 2003 ഡിസംബർ 21). ഇദ്ദേഹത്തിന്റെ മാതൃഭാഷ തമിഴ് ആയിരുന്നിട്ടും "കന്നട ഭീഷ്മർ" എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. സംസ്കൃത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായി. ഇദ്ദേഹം സംവിധാനം ചെയ്ത ആദി ശങ്കരാചാര്യ (സംസ്കൃതം) എന്ന ചലച്ചിത്രത്തിന് 1983-ലെ മികച്ച ചലച്ചിത്രം, തിരക്കഥ, ഛായാഗ്രഹണം, ഓഡിയോഗ്രഫി എന്നീ ഇനങ്ങളിൽ നാല് ദേശീയപുരസ്കാരങ്ങൾ ലഭിച്ചിരുന്നു. രണ്ടാമത്തെ സംസ്കൃതചലച്ചിത്രമായ ഭഗവദ് ഗീത (1993) ഏറെ ശ്രദ്ധിക്കപ്പെടുകയും ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടുകയും ചെയ്തിരുന്നു.```
*🌹ശക്തി കപൂർ* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ശക്തി കപൂർ. (ജനനം: സെപ്റ്റംബർ 3, 1958). പ്രധാനമായും ഹാസ്യവേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമാണ് ശക്തി കപൂർ അഭിനയിച്ചിട്ടുള്ളത്. മറ്റൊരു നടനായ കാദർ ഖാൻ ജോഡിയായി 100 ലധികം ചിത്രങ്ങളിൽ ശക്തി കപൂർ അഭിനയിച്ചിട്ടൂണ്ട്.```
*🌹സമീർ അമിൻ* - ```വിഖ്യാതനായ മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു സമീർ അമീൻ(3 സെപ്റ്റംബർ 1931 – 12 ഓഗസ്റ്റ് 2018).മൂന്നാംലോക രാജ്യങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക ഘടനകളെയും ആഗോളവൽക്കരണ പ്രവണതകളെയും ആഴത്തിൽ പഠിച്ച അമീൻ, നവ ഉദാര നയങ്ങളുടെ തകർച്ച അനിവാര്യമാണെന്നു പ്രവചിച്ചു. സർഗാത്മക മാർക്സിസ്റ്റ്ൂ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം അവതരിപ്പിച്ച യൂറോസെൻട്രിസം എന്ന ആശയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.```
*🌹സി.എം. അബ്ദുല്ല മൗലവി* - ```ഖാസി സി.എം.അബ്ദുല്ല മൗലവി (ജനനം സെപ്റ്റംബർ 3, 1933) കേരളത്തിലെ സുന്നി മുസ്ലീം മതപണ്ഡിതരിൽ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂർ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന അദ്ദേഹം കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയോരത്തെ തളങ്കരയിൽ ഒരു സമുന്നത പണ്ഡിത കുടുംബത്തിലാണ് ജനിച്ചത്.```
*🌹സ്വപൻദാസ് ഗുപ്ത* - ```മാധ്യ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് സ്വപൻദാസ് ഗുപ്ത(ജനനം : 3 ഒക്ടോബർ 1955). 2015 ൽ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.1984 ൽ ഓക്സ്ഫോർഡിലെ നഫീൽഡ്സ് കോളേജിൽ, ഇൻലാക്സ് സ്കോളർഷിപ്പോടെ ഗവേഷകനായി. 1986 ൽ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലേഖകനായി. ദ സ്റ്റേറ്റ്സ്മാൻ, ഡെയിലി ടെലിഗ്രാഫ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിൽ പ്രമുഖ സ്ഥാനം വഹിച്ചു. ഇന്ത്യാ ടുഡേയിൽ മാനേജിംഗ് എഡിറ്ററായിരുന്നു. ഇന്ത്യൻ ടെലിവിഷൻ രംഗത്തെയും പ്രമുഖ സാന്നിധ്യമാണ്. എൻ.ഡി.ടി.വി യിൽ മണിശങ്കർ അയ്യരോടൊപ്പം 'പൊളിറ്റിക്കലി ഇൻകറക്ട്' എന്ന രാഷ്ട്രീയ സംവാദ പരിപാടി അവതരിപ്പിച്ചിരുന്നു.```
*🌹അമേ പാണ്ഡ്യ* - ```ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ ബാല നടനാണ് അമേ പാണ്ഡ്യ (Born :03-Sep-1998). വിവാ എന്ന ചിത്രത്തിലെ രാഹുൽ എന്ന കഥാപാത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഏക് വിവ ഐസ ഭീ (2008) എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. ഡാബർ ഹണി (അമിതാഭ് ബച്ചനൊപ്പം), സൺഫീസ്റ്റ്, ഡാബർ ചവൻശക്തി, സാവ്ലോൺ, ആൽപെൻലീബ് (പെർഫെറ്റി) എന്നിവയുൾപ്പെടെയുള്ള പരസ്യങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷റോബർട്ട് ബ്രിസ്റ്റോ* - ```കൊച്ചിയെ ഇന്നത്തെ കൊച്ചിയായും തുറമുഖമായും വികസിപ്പിച്ചതിന്റെ കർത്താവ് അല്ലെങ്കിൽ ആധുനിക കൊച്ചിയുടെ ശില്പി എന്നെല്ലാം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് റോബർട്ട് ചാൾസ് ബ്രിസ്റ്റോ (ജനനം 1880, ഡിസംബർ 13 - മരണം 1966, സെപ്റ്റംബർ 3). ആൽഫ്രഡ് ബ്രിസ്റ്റോയുടെയും ലോറ വെബ്ബിന്റെയും മകനായി 1880 -ൽ ലണ്ടനിൽ ജനിച്ചു. ലണ്ടനിലെ സിറ്റി കോളേജിൽ നിന്നും നിർമ്മാണ ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി.കൊച്ചിൻ സാഗ എന്നൊരു ആത്മകാഥാംശമുള്ള പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്.```
*🌷എൻ.പി. ചെല്ലപ്പൻനായർ* - ```പ്രശസ്ത മലയാള നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എൻ.പി. ചെല്ലപ്പൻ നായർ (ജനനം 1903 - മരണം 1972 സെപ്റ്റംബർ 3). ധാരാളം നാടകങ്ങൾ ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കും. ജനവിരുദ്ധമായ എന്തിനേയും അദ്ദേഹം വിമർശിക്കുമായിരുന്നുവത്രേ. ഒരു ചരിത്ര പണ്ഠിതനുമായിരുന്ന ഇദ്ദേഹം പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.```
*🌷ഇവാൻ തുർഗെനേവ്* - ```1818 മുതൽ 1883 വരെ ജീവിച്ചിരുന്ന റഷ്യൻ സാഹിത്യകാരനാണ് ഇവാൻ തുർഗെനേവ (ജനനം ഒക്ടോബർ 28, 1818 - മരണം സെപ്റ്റംബർ 3, 1883). ആറു നോവലുകളും അനേകം കഥകളും നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ആസ്യ (1857), ആദ്യപ്രേമം (1860), പിതാക്കളും പുത്രന്മാരും (1862), വാസന്തപ്രവാഹങ്ങൾ (1871), നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ എന്നിവ ചില കൃതികളാണ്. പല കൃതികളും മലയാളമടക്കമുള്ള ഒട്ടനവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.```
*🌷എഡ്വാർഡ് എഗ്ഗിൾസ്റ്റൺ* - ```എഡ്വാർഡ് എഗ്ഗിൾസ്റ്റൺ (ജീവിതകാലം : ഡിസംബർ 10, 1837 – സെപ്റ്റംബർ 3, 1902) ഒരു അമേരിക്കൻ ചരിത്രകാരനും നോവലിസ്റ്റുമായിരുന്നു.അദ്ദേഹം നിരവധി കഥകൾ രചിച്ചിരുന്നു. "Hoosier" പോലെയുള്ള കഥാപരമ്പരകൾ നിരവധിയാളുകളെ ആകർഷിച്ചിരുന്നു. അദ്ദേഹം രചിച്ച പ്രധാനപ്പെട്ട കൃതികളിൽ "The Hoosier Schoolmaster", "The Hoosier Schoolboy", "The End of the World", "The Faith Doctor", "Queer Stories for Boys and Girls" എന്നിവ ഉൾപ്പെടുന്നു.[3]അദ്ദേഹത്തിൻറെ വെവായിലെ ബാല്യകാലവസതിയായ "Edward and George Cary Eggleston House" 1973 ൽ National Register of Historic Places ഉൾപ്പെടുത്തിയിരുന്നു.```
*🌷കർട്ട് ജോൺ ഡ്യൂകേസി* - ```അമേരിക്കൻ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു കർട്ട് ജോൺ ഡ്യൂകേസി (ജനനം 1881 ജൂലൈ 7 - മരണം 1969 സെപ്റ്റംബർ 3 ). ഡ്യൂകേസി കർട്ട് ജോൺ എന്നാണ് പൂർണമായ പേര്.1912-ൽ ഹാർവാഡ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് 1912 മുതൽ 1926 വരെ വാഷിങ്ടൺ, ബ്രൗൺ എന്നീ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.തത്ത്വശാസ്ത്രപഠനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഡ്യൂകേസിയുടെ പ്രധാന സിദ്ധാന്തങ്ങൾ ജ്ഞാനസിദ്ധാന്തം, കാരണവാദം, മനസ്സും പ്രകൃതിയും ആധാരമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെ വിശകലനം എന്നിവയായിരുന്നു.```
*🌷മൈക്കൽ ക്ലാർക് ഡങ്കൻ* - ```പ്രശസ്ത ഹോളിവുഡ് നടനായിരുന്നു മൈക്കൽ ക്ലാർക് ഡങ്കൻ. 1957 ഡിസംബർ 10 ന് ഷിക്കാഗോയിലായിരുന്നു ജനനം. ബോഡിഗാർഡായി പ്രവർത്തിക്കവേ 30ആം വയസ്സിലാണ് അദ്ദേഹം അഭിനയലോകത്തേക്ക് തിരിയുന്നത്. പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ബദർ ബെയർ, ഡെൽഗോ, സിൻ സിറ്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 1999 ൽ റിലീസ് ചെയ്ത ഗ്രീൻ മൈൽ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. 2012 സെപ്റ്റംബർ 3ന് അന്തരിച്ചു.```
*🌷സൺ മ്യുങ് മൂൺ* - ```പ്രസിദ്ധമായ യൂണിഫൈഡ് ചർച്ച് സ്ഥാപകനാണ് സൺ മ്യുങ് മൂൺ. 1920-ൽ ഇന്നത്തെ വടക്കൻ കൊറിയയിലെ ജിയോങ് ജുവിലാണ് ഇദ്ദേഹം ജനിച്ചത്. മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനുമായി അറിയപ്പെട്ട ഇദ്ദേഹം 2012 മാർച്ചിൽ 2500 പേരെ ഉൾപ്പെടുത്തി സമൂഹ വിവാഹം നടത്തി ശ്രദ്ധ നേടിയിരുന്നു. 2012 സെപ്റ്റംബർ 3ന് മരിച്ചു. ന്യുമോണിയയായിരുന്നു മരണ കാരണം. ഇദ്ദേഹത്തിന് പതിനാറ് കുട്ടികളും ഭാര്യയുമുണ്ട്.```
*🌷നാരായൺ മഹാരാജ്* - ```ഒരു ഹിന്ദു ഇന്ത്യൻ ആത്മീയ മാസ്റ്ററായിരുന്നു നാരായൺ മഹാരാജ് (20 മെയ് 1885 - സെപ്റ്റംബർ 3, 1945). ഇന്ത്യയിലെ കെഡ്ഗാവിലാണ് അദ്ദേഹം താമസിച്ചിരുന്നത്."എല്ലാവരേയും ദൈവമായി പരിഗണിക്കുക" എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.നാരായണന്റെ സമാധി (ശവകുടീരം) ഇന്ത്യയിലെ ബാംഗ്ലൂരിലാണ്.```
*🌷രമേശ് നായിഡു* - ```ഒരു ഇന്ത്യൻ ചലച്ചിത്ര സംഗീതസംവിധായകൻ, മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റ്, ഗായകൻ എന്നിവരായിരുന്നു പസുപുലെതി രമേശ് നായിഡു (Born 1 January 1933 - Died 3 September 1987 ). തെലുങ്ക് സിനിമയിലെ പ്രധാന കൃതികൾക്ക് പ്രശസ്തനായിരുന്നു അദ്ദേഹം. 1983 ൽ മേഘാ സന്ദേസം എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.ശ്രീവാരികി പ്രേമലേഖ, ശിവരഞ്ജനി, ആനന്ദ ഭൈരവി മേഘസന്ദേശം, സ്വയംകൃഷി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.`
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (03-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️10:00 am* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️11:00 am* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️11.30 am* - പരിസരപഠനം
*🛎️നാലാം ക്ലാസ് 4️⃣*
*▶️12.00 pm* - മലയാളം
*▶️06:30 pm* - സംസ്‌കൃതം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️12:30 pm* - ഗണിതം
*▶️07:00 pm* - ഉറുദു
*🛎️ആറാം ക്ലാസ്6️⃣*
*▶️01.00 pm* - അടിസ്ഥാനപാഠാവലി
*▶️01.30 pm* - അടിസ്ഥാനശാസ്ത്രം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️02.00 pm* - ഇംഗ്ലീഷ്
*▶️02.30 pm* - സാമൂഹ്യശാസ്ത്രം
*▶️05.00 pm* - അറബിക്
*▶️05.30 pm* - ഉറുദു
*🛎️ എട്ടാം ക്ലാസ് 8️⃣*
*▶️03:00 pm* - രസതന്ത്രം
*▶️03:30 pm* - സാമൂഹ്യശാസ്ത്രം
*🛎️ ഒൻപതാം ക്ലാസ് 9️⃣*
*▶️04.00 pm* - ജീവശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️04.30 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.00 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️08.00 am* - അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം - രാത്രി 07.30)
*▶️08.30 am* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️09.00 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️09.30 am* - ജീവശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 09.00)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 240*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (03-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ലൈലാ ഓ ലൈലാ
ഉച്ചയ്ക്ക് 1 മണിക്ക്
🎬അൻവർ
രാത്രി 9.30 ന്
🎬മധുര നാരങ്ങ
*🎥#Asianet TV🔻🔻*
രാവിലെ 8.30 ന്
🎬 ആട് 2
രാത്രി 11.45 ന്
🎬ഇന്നത്തെ ചിന്താവിഷയം
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഇഡിയറ്റ്സ്
രാവിലെ 10 മണിക്ക്
🎬ചൈനാ ടൗൺ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ലോലിപോപ്പ്
വൈകിട്ട് 4 മണിക്ക്
🎬പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
രാത്രി 7 മണിക്ക്
🎬ആക്ഷൻ ഹീറോ ബിജു
രാത്രി 10 മണിക്ക്
🎬ചന്ദ്രോത്സവം
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬ഗീതം
രാവിലെ 9 മണിക്ക്
🎬ചിന്താവിഷ്ട്ടയായ ശ്യാമള
രാവിലെ 11.30 ന്
🎬 അയാൾ കഥയെഴുതുകയാണ്
വൈകിട്ട് 3 മണിക്ക്
🎬കെ.ജി.എഫ്
രാത്രി 11.30 ന്
🎬നിറക്കൂട്ട്
*🎥#SuryaTV & #SuryaTVHD🔻🔻*
വൈകിട്ട് 2 മണിക്ക്
🎬പടയോട്ടം
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬പഞ്ചപാണ്ഡവർ
രാവിലെ 10 മണിക്ക്
🎬ഗസൽ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ലൈഫ് ഈസ് ബ്യൂട്ടിഫുൾ
വൈകിട്ട് 4 മണിക്ക്
🎬അവൻ ചാണ്ടിയുടെ മകൻ
രാത്രി 7 മണിക്ക്
🎬ലേലം
രാത്രി 10 മണിക്ക്
🎬ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬ഭൈരവ
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬ബോഡിഗാർഡ്
വൈകീട്ട് 3 മണിക്ക്
🎬നിപുണൻ
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬മാസ്
ഉച്ചയ്ക്ക് 12 മണിക്ക്
🎬ലോക്കൽ ടിക്കറ്റ്
വൈകിട്ട് 4 മണിക്ക്
🎬അമ്മ അമ്മായിയമ്മ
രാത്രി 9.30 ന്
🎬രജനിമുരുകൻ
*🎥#KairaliWE🔻🔻*
രാവിലെ 7 മണിക്ക്
🎬സംഘം
രാവിലെ 10.30 ന്
🎬നീലഗിരി
വൈകിട്ട് 3 മണിക്ക്
🎬വനമകൻ
രാത്രി 7 മണിക്ക്
🎬ഈ പട്ടണത്തിൽ ഭൂതം
രാത്രി 10 മണിക്ക്
🎬നീലക്കുറുക്കൻ
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬സൗണ്ട് ഓഫ് ബൂട്ട്
ഉച്ചയ് ക്ക്1.30 ന്
🎬ഇരുപതാം നൂറ്റാണ്ട്
വൈകീട്ട് 4.15 ന്
🎬മണി ബാക്ക് പോളിസി
രാത്രി 7 മണിക്ക്
🎬മാരി
Post a Comment