രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
തലശ്ശേരി : ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാനദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മറ്റിയും ,സ്റ്റുഡന്റസ് പോലീസ് കണ്ണൂർ യൂണിറ്റും സംയുക്‌തമായി മലബാർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ ഒക്ടോബർ ഒന്നിന് മലബാർ ക്യാൻസർ സെൻറ്റർ ബ്ലഡ് ബാങ്കിൽ വെച്ച് ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

Post a Comment