o അഴിയൂർ ഗ്രാമ പഞ്ചായത്തിന് നവകേരള പുരസ്‌കാരം നേടാൻ നേതൃത്വം നൽകിയ പ്രസിഡന്റുമാരെ യൂത്ത് ലീഗ് അനുമോദിക്കുന്നു
Latest News


 

അഴിയൂർ ഗ്രാമ പഞ്ചായത്തിന് നവകേരള പുരസ്‌കാരം നേടാൻ നേതൃത്വം നൽകിയ പ്രസിഡന്റുമാരെ യൂത്ത് ലീഗ് അനുമോദിക്കുന്നു

 


അഴിയൂർ ഗ്രാമ പഞ്ചായത്തിന് നവകേരള പുരസ്‌കാരം നേടാൻ നേതൃത്വം നൽകിയ പ്രസിഡന്റുമാരെ യൂത്ത് ലീഗ് അനുമോദിക്കുന്നു



നവകേരളം പുരസ്‌കാരം നേടാൻ നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡണ്ട് ആയിശ ഉമ്മറിനേയും മുൻ പ്രസിഡണ്ട് E T അയ്യൂബ് സാഹിബിനേയും മുസ്‌ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിക്കുന്നു.


2021 സെപ്റ്റംബർ 19 ന് അഴിയൂർ ലീഗ് ഓഫിസിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുള്ള ഉത്ഘാടനം നിർവ്വഹിക്കും. മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.



Post a Comment

Previous Post Next Post